CinemaGeneralLatest NewsNEWS

“5 ല്‍ ഒരാള്‍ തസ്‌കരന്‍”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

"അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍" എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ 12 സംവിധായകര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സോമന്‍ അമ്പാട്ട് ഒരുക്കുന്ന “അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍” എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ 12 സംവിധായകര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

Read Also: താരങ്ങളായ അച്ഛനും മകനും ഇതാദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു

സംവിധായകൻ സോമന്‍ അമ്പാട്ടിന്‍റെ കഥയ്ക്ക് ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജയശ്രീ സിനിമയുടെ ബാനറില്‍ പ്രതാപ് വെങ്കിടാചലം ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. വെങ്കിട്ട് രാമനാണ്. മാര്‍ച്ച് 16 ന് “5 ല്‍ ഒരാള്‍ തസ്‌കര”ന്‍റെ  ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button