GalleryGeneralLatest NewsMollywoodNEWSSocial Media

ചുവപ്പിൽ തിളങ്ങി നമിത പ്രമോദ്; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം

നമിത തന്‍റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്

ബാലതാരമായി മിനിസ്ക്രീനിലെത്തി പിന്നീട് വെള്ളിത്തിര കീഴടക്കിയ താരമാണ് നമിത പ്രമോദ്. തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ ഈ താരത്തിന് സമൂഹ മാധ്യമത്തിലും ആരാധകർ ഏറെയാണ്.

Read Also: “ആ ചിത്രത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു”; ആസ്വദിച്ച് ചെയ്ത ചിത്രത്തെ കുറിച്ച് പറഞ്ഞ് ദുൽഖർ സൽമാൻ

നമിത തന്‍റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

https://www.facebook.com/NamithaPramodOfficial/posts/280453333440034

Read Also: ‘സക്കറിയ’യായി എത്തി ബിജു മേനോൻ; ബെസ്റ്റ് കഥാപാത്രമാകുമിതെന്ന് ആരാധകർ

ഇപ്പോഴിതാ നമിത പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ പകർത്തിയ അവിനാശ് ചൂചിയ്ക്കും കോസ്റ്റ്യൂം ഒരുക്കിയ രശ്മി മുരളീധരനും കടപ്പാടുകൾ കുറിച്ചുകൊണ്ടാണ് നമിതയുടെ ഫേസ്ബുക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button