BollywoodGeneralLatest NewsMovie GossipsNEWS

അനുരാഗ് കശ്യപിന്റെയും താപ്‌സിയുടെയും വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈയിലെ ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്

മുംബൈ: ബോളിവുഡ് താരങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഇക്കൂട്ടത്തില്‍ ഒരു ടാലന്‍റ് ഏജന്‍സി, അനുരാഗ് കാശ്യപിന്‍റെ ഉടമസ്ഥതയിലുള്ള ഫാന്‍റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടും.

സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Related Articles

Post Your Comments


Back to top button