CinemaGeneralLatest NewsMollywoodNEWSSocial Media

“ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ടീമിനൊപ്പം”; പുതിയ വിശേഷം പങ്കുവെച്ച് ചാക്കോച്ചൻ

"ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ" ടീമിന്‍റെ അടുത്ത ചിത്രത്തില്‍ ഭാഗമാകാൻ തയ്യാറെടുത്ത് മലയാളത്തിന്‍റെ 'ചോക്ലേറ്റ് നായകൻ' കുഞ്ചാക്കോ ബോബൻ

“ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ” ടീമിന്‍റെ അടുത്ത ചിത്രത്തില്‍ ഭാഗമാകാൻ തയ്യാറെടുത്ത് മലയാളത്തിന്‍റെ ‘ചോക്ലേറ്റ് നായകൻ’ കുഞ്ചാക്കോ ബോബൻ. സംവിധായകൻ ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​, നിര്‍മ്മാതാവ് സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

https://www.facebook.com/KunchackoBoban/posts/1892474850904977

Read Also: വില്ലന്റെ കൂടെ നായിക ; ശാരിക്കൊപ്പമുള്ള പഴയകാല ചിത്രവുമായി ബാബു ആന്റണി

“ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​വേ​ർ​ഷ​ൻ​ 5.25”,​ “​ക​ന​കം​ ​കാ​മി​നി​ ​ക​ല​ഹം”​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം കുഞ്ചാക്കോ ബോബനെ നായകനാക്കി കൊണ്ട് ര​തീ​ഷ് ​ബാലകൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന പുതിയ ​ ​ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. സിനിമയുടെ ​ ​ചി​ത്രീ​ക​ര​ണം​ ​ ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.

 

 

shortlink

Related Articles

Post Your Comments


Back to top button