GeneralLatest NewsNEWSSocial Media

“ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെൻറ്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ.. ട്രിപ്പ് ടു ഹോം.”– അമേയ മാത്യു

ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയുമായി ബന്ധപ്പെടുത്തിയുള്ളതാണ് താരത്തിന്‍റെ കുറിപ്പ്

സിനിമാ ലോകത്തേയ്ക്ക് ചേക്കേറി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് അമേയ മാത്യു. “ആട് 2”, “ഒരു പഴയ ബോംബ് കഥ” തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച താരമൊരു മോഡൽ കൂടിയാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സമൂഹ മാധ്യമത്തിലും സജീവ സാന്നിദ്ധ്യമാണ്.

Read Also: ‘മണിച്ചേട്ടൻ എന്നെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് നടത്തി’ : പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

https://www.instagram.com/p/CMCce1jJLH3/?utm_source=ig_embed

സമൂഹ മാധ്യമത്തിൽ പങ്കുവക്കുന്ന തന്‍റെ ചിത്രങ്ങൾക്ക് താരം നൽകുന്ന അടിക്കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രവും അതിനു നൽകിയിരിക്കുന്ന രസകരമായ അടികുറിപ്പുമാണിപ്പോൾ ചർച്ചയാകുന്നത്. ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയുമായി ബന്ധപ്പെടുത്തിയുള്ളതാണ് താരത്തിന്‍റെ കുറിപ്പ്.

Read Also: വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസയുമായി നടൻ അല്ലു അർജുൻ

“ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെൻറ്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ.. ട്രിപ്പ് ടു ഹോം.”– സൂപ്പർ ബൈക്കിനു സമീപം നിന്നുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രമേയ കുറിച്ചിരിക്കുന്നു. നിരവധിപേരാണ് നടിയുടെ കുറിപ്പിന് നേരെ രസകരമായ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button