GeneralLatest NewsNEWSSocial MediaTollywood

ലോക വനിതാ ദിനത്തില്‍ ആശംസകളുമായി നടി സാമന്ത

സ്വയം കൂടുതൽ വിശ്വസിക്കാൻ ഞാൻ എന്നോട് പറയുന്നു, സാമന്ത

ലോക വനിതാ ദിനത്തിൽ ആശംസകളുമായി തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം ഏവർക്കും ആശംസയുമായി എത്തിയത്. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു.
കുറിപ്പിനോടൊപ്പം സാമന്ത തന്റെ ചിത്രവും പങ്കുവെച്ചു.

https://www.instagram.com/p/CME-ucZLU6x/?utm_source=ig_web_copy_link

നാം എവിടെ നിൽക്കുന്നുവെന്നു ഞങ്ങള്‍ക്ക് എറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അർഹിക്കുന്നതിലും കുറവായിരിക്കില്ലെന്നും ഞങ്ങൾക്കറിയാം. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്വയം കൂടുതൽ വിശ്വസിക്കാൻ ഞാൻ എന്നോട് പറയുന്നു. അതുപോലെ തന്നെ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപ്പോൾ നായികയായി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button