CinemaGeneralKollywoodLatest NewsMovie GossipsNEWS

വിക്രം – ധ്രുവ് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ നായിക സിമ്രാൻ

വിക്രത്തിന്റെ ജോഡിയായാണ് സിമ്രാൻ അഭിനയിക്കുക

വിക്രം കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ നടി സിമ്രാൻ നായികയാകുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിക്രത്തിന്റെ ജോഡിയായാണ് സിമ്രാൻ അഭിനയിക്കുക. ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരത്തിനു ശേഷം സിമ്രാനും വിക്രവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

വാണി ഭോജൻ ആണ് ചിത്രത്തിലെ മറ്റൊരു നായിക. സംഗീതം സന്തോഷ് നാരായണൻ. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button