GeneralLatest NewsNEWS

കലാകേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത് ; വിമർശനവുമായി സലിം കുമാർ

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സലിം കുമാർ

സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. ക​ലാ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന് പൂ​ട്ടി​ട്ട സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ചൊ​ല്‍​പ്പ​ടി​യി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍ മാ​ത്ര​മേ അം​ഗീ​കാ​ര​ങ്ങ​ളി​ലേ​ക്ക് ഉ​യ​രു​ക​യു​ള്ളൂ​വെ​ന്നും അദ്ദേഹം പറഞ്ഞു

നേരത്തെ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിനെതിരെയും സലിം കുമാർ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ദേശീയ പുരസ്കാര ജേതാവായ തന്നെ ഒശിവാക്കിയതിന്റെ നീരസവും അദ്ദേഹം പ്രകടമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button