GeneralLatest NewsNEWSSocial Media

“ടീമേ.. പെട്രോള് നമ്മളോടാ കളി..”; ഇന്ധന വില വർദ്ധനയെ പരിഹസിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

"ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.."

ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പരിഹസിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ചിത്രത്തിനോടൊപ്പം രസകരമായ അടിക്കുറിപ്പും താരം ഫേസ്ബുക്കിൽ പങ്കുവെച്ചു.

Read Also: നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍

https://www.facebook.com/BineeshBastin/posts/3767114353403578

“ടീമേ.. പെട്രോള് നമ്മളോടാ കളി.. ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്”, എന്നാണ് ബിനീഷ് ബാസ്റ്റിന്‍റെ പരിഹാസം.

 

shortlink

Related Articles

Post Your Comments


Back to top button