GeneralInterviewsLatest NewsMollywoodNEWS

“അദ്ദേഹം ഒരു ബ്രില്ല്യൻറ്റ് ആക്ടറാണ്”. – പാർവതി തിരുവോത്ത്

"ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്"

മമ്മൂട്ടിയെയും പാര്‍വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് നവാഗതയായ രതീന സംവിധാനം ചെയ്യുന്ന “പുഴു”വിനായി കാത്തിരിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുളള വേ ഫാറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Read Also: വൈദിക വേഷത്തിൽ സിജു വിൽസൺ; വരയൻ മെയ് 28 ന് തീയേറ്റർ റിലീസ് ചെയ്യും

ഈ അവസരത്തിൽ മമ്മൂട്ടിയുമൊത്തുളള ചിത്രത്തെ കുറിച്ച് മാധ്യമങ്ങളോട് നടി പാര്‍വതി പ്രതികരിക്കുന്നതിങ്ങനെ; “എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്. എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്.

Read Also: ‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് തിയേറ്റർ ഉടമ

അപ്പോ ഞാന്‍ പറഞ്ഞു ‘ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യൻറ്റ് ആക്ടറാണ്’. ഞാന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നത്”.

shortlink

Related Articles

Post Your Comments


Back to top button