GeneralLatest NewsNEWS

‘ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി’; ചിത്രവുമായി അനശ്വര രാജൻ

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നായികയായും തിളങ്ങുകയാണ്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. ഹിറ്റുകളുടെ ഭാഗമാകാനും അനശ്വര രാജനായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

അനശ്വര രാജൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ എന്ന് അനശ്വര രാജൻ പറയുന്നു.

https://www.instagram.com/p/CMb5SJupbBI/?utm_source=ig_web_copy_link

ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് ഫോട്ടോ എടുത്തതത് എന്ന് തമാശയായി സൂചിപ്പിക്കുകയാണ് അനശ്വര രാജൻ. ചിരിച്ചുകൊണ്ട് ഫോട്ടോയ്‍ക്ക് പോസ് ചെയ്യുകയാണ് അനശ്വര. ഒട്ടേറേ പേര്‍ അനശ്വരയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

രാംഗി എന്ന സിനിമയിലൂടെ തമിഴകത്തും എത്തുകയാണ് അനശ്വര രാജൻ.
തൃഷ കൃഷ്‍ണനൊപ്പമാണ് രാംഗിയില്‍ അനശ്വര രാജൻ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button