East Coast VideosGeneralLatest NewsNEWSNostalgiaSongsVideos

ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന ‘ആരാമതപസ്വിനി’; മനോഹരമായ ഒരു മ്യൂസിക് വീഡിയോ

ആരാമതപസ്വിനി ഓരോ യുഗവും തഴുകി നാം തമ്മിലലിയാം പുലര്‍മഞ്ഞുതുള്ളികളില്‍ പ്രണയിക്കും രാവില്‍ ഹൃദയമധുര രതിപരാഗമലിയാം… എന്ന് തുടങ്ങുന്ന മനോഹരമായ മ്യൂസിക് ആൽബം പുറത്തിറങ്ങി. ശരത് ഭാസ്കർ അണിയിച്ചൊരുക്കിയ ‘ആരാമ തപസ്വിനി’യെന്ന ഗാനത്തിൻ്റെ വരികളൊരുക്കിയിരിക്കുന്നതും ഈണം നൽകിയിരിക്കുന്നതും ശരത് ഭാസ്കർ തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് പദ്മകുമാർ ആണ്.

ചാന്ദ്നി എം നായർ ആണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ നിർമിച്ചിരിക്കുന്നത് ശരത് ഭാസ്കർ തന്നെയാണ്. പദ്മകുമാർ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്ന ആൽബം സോങ് പുറത്തുവിട്ടിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് ആണ്. റിലീസ് ആയി നിമിഷങ്ങൾക്കുള്ളിൽ ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button