GeneralKeralaLatest NewsNEWS

“രാഷ്ട്രീയം പ്രൊഫഷനാക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ല”; നിലപാട്‌ വ്യക്തമാക്കി കൃഷ്ണകുമാര്‍

"പറ്റിപ്പ് നടത്തി ആളാകാനൊന്നും ഞാനില്ല"

എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായതില്‍ അഭിമാനമുണ്ടെന്ന് പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍. മറ്റു ചിലരെപ്പോലെ രാഷ്ട്രീയം പ്രൊഫഷനാക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലെന്നും തന്‍റെ പ്രൊഫഷന്‍ ആത്യന്തികമായി സിനിമയാണെന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Read Also: മോഹന്‍ലാലും എ. ആര്‍ റഹ്‌മാനും ഒരുമിച്ച് അഭിനയിക്കുന്ന‌ മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനം ഈ ചിത്രത്തിലേത്

“പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ എനിക്ക് താത്പര്യമില്ല.

Read Also: സിജു വിൽ‌സൺ ‘ഇന്നു മുതല്‍’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

പറ്റിപ്പ് നടത്തി ആളാകാനൊന്നും ഞാനില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഇതേ സ്റ്റാന്‍ഡില്‍ തന്നെ നില്‍ക്കും” – കൃഷ്ണകുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button