GeneralKollywoodLatest NewsNEWSSocial Media

നടി രമ്യ കൃഷ്ണൻ കോവിഡ് വാക്സിൻ സ്വീകരിച്ചു

രമ്യ കൃഷ്ണൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ചത്

നടി രമ്യാ കൃഷ്ണന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രമ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാക്സിൻ എടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

ആരാധകരോട് വാക്‌സിന്‍ സ്വീകരിക്കാനായി അമ്പതുകാരിയായ രമ്യ കൃഷ്ണന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സിനിമാ താരങ്ങളായ മോഹന്‍ലാല്‍, കമല്‍ഹാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button