GeneralLatest NewsMollywoodNEWS

ഗായകൻ ജയരാജ് നാരായണൻ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി ഗായകൻ ജയരാജ് നാരായണൻഅന്തരിച്ചു

തിരുവനന്തപുരം: മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.

14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് വരുന്നത്. ഭാര്യ: മായ. മക്കള്‍: മേഘ്‌ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍. സംസ്‌കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments


Back to top button