BollywoodCinemaGeneralLatest NewsNEWS

അടുത്ത ബോളിവുഡ് ചിത്രം ഉടനെ ഉണ്ടാകുമോ ? ഉത്തരവുമായി പ്രിയങ്ക ചോപ്ര

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ തന്റെ അടുത്ത ബോളിവുഡ് സിനിമയെക്കുറിച്ച് പറയുകയാണ് പ്രിയങ്ക.  അടുത്ത ബോളിവുഡ് സിനിമ എന്നാണെന്നുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സാമൂഹ്യമാധ്യമത്തില്‍ ആരാധരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു പ്രിയങ്ക ചോപ്ര.

അടുത്ത ബോളിവുഡ് സിനിമയേതെന്ന് ഒരാള്‍ ചോദിച്ചു. ‘അടുത്ത വര്‍ഷം’ എന്ന് മാത്രമായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി. ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം വൈറ്റ് ടൈഗര്‍ ആയിരുന്നു. മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രമായിരിക്കും അടുത്തതായി പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തുക. ടെക്സ്റ്റ് ഫോര്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button