GeneralLatest NewsNEWSSocial Media

സഹോദരന്റെ വിവാഹം ആഘോഷമാക്കി ഹൻസിക ; ചിത്രങ്ങൾ

ഹൻസിക തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹൻസിക മോത്‌വാനി. ഇപ്പോഴിതാ സഹോദരന്റെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഹൻസികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൻസിക തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സഹോദരൻ പ്രശാന്ത് മോത്‌വാനിയുടെയും മുസ്കാൻ നാൻസിയുടെയും വിവാഹത്തിനായിരുന്നു ഹൻസിക തിളങ്ങിയത്. മെഹന്തി ചടങ്ങിൽ പിങ്ക് ലെഹങ്കയായിരുന്നു ഹൻസിക ധരിച്ചത്. ലെഹങ്കയ്ക്കൊപ്പം ഷൂസുമിട്ട് തകർപ്പൻ ലുക്കിലായിരുന്നു ഹൻസിക എത്തിയത്. വിവാഹ ആഘോഷത്തിൽനിന്നുളള വ്യത്യസ്ത ലുക്കിലുളള തന്റെ ചിത്രങ്ങൾ ഹൻസിക ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Hansika Motwani (@ihansika)

2019 ൽ പുറത്തിറങ്ങിയ ‘തെനാലി രാമകൃഷ്ണ ബിഎ.ബിഎൽ’ എന്ന തെലുങ്ക് ചിത്രമാണ് ഹൻസികയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

shortlink

Related Articles

Post Your Comments


Back to top button