GeneralKollywoodLatest NewsNEWS

സംവിധായകൻ ലോകേഷ് കനകരാജിന് കോവിഡ് സ്ഥിരീകരിച്ചു

ലോകേഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

ചെന്നൈ : സംവിധായകന്‍ ലോകേഷ് കനകരാജിന് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ലോകേഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കൂടുതല്‍ ശക്തനായി ഉടന്‍ തിരികെ വരുമെന്നും ലോകേഷ് കുറിച്ചു. വിജയ് നായകനായ മാസ്റ്റര്‍, കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്.

shortlink

Related Articles

Post Your Comments


Back to top button