GeneralLatest NewsMollywoodNEWSSocial Media

നടി ഹരിത പറക്കോട് വിവാഹിതയായി

ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഹരിത സിനിമയിലേക്ക് കടന്നുവരുന്നത്

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2014ൽ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഹരിത സിനിമയിലേക്ക് കടന്നുവരുന്നത്.

https://www.instagram.com/p/CM_Rcz8hGQb/?utm_source=ig_web_copy_link

നിരവധി ഹ്രസ്വചിത്രങ്ങളിലും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്. കുറൈ ഒൻട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്തി.

https://www.instagram.com/p/CNDNIA1B631/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button