GeneralLatest NewsMollywoodNEWSSocial Media

ഹോളിവുഡിൽ എത്തുന്നവരെ ഇത്തരം ചിത്രങ്ങൾ ഇട്ടുകൊണ്ടേയിരിക്കും ; അഹാന

രസകരമായൊരു ക്യാപ്ഷനും അഹാന ചിത്രത്തിനു നൽകിയിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ലൂക്കയുടെ സിനിമോട്ടോഗ്രാഫർ നിമിഷ് രവി പകർത്തിയ ഒരു ചിത്രമാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്.

രസകരമായൊരു ക്യാപ്ഷനും അഹാന ചിത്രത്തിനു നൽകിയിട്ടുണ്ട്. “എന്നെ ഹോളിവുഡ് സിനിമകളിൽ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് ഇരിക്കും,” എന്നാണ് അഹാന കുറിക്കുന്നത്.

https://www.instagram.com/p/CNJ29mEg8YE/?utm_source=ig_web_copy_link

അടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളാണ് അഹാനയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍. പതിനെട്ടാം പടി ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments


Back to top button