GeneralLatest NewsMollywoodNEWSSocial Media

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി നൂറിൻ ഷെരീഫ്

ആഘോഷചിത്രങ്ങൾ നൂറിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

സിനിമാ മേഖലയിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടി നൂറിന്‍ ഷെരീഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകൾക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് നൂറിൻ പങ്കുവെച്ചിരിക്കുന്നത്.

കേക്കിന്റെ നിറത്തിനു ചേരുന്ന വസ്ത്രം അണിഞ്ഞുകൊണ്ടുള്ള പിറന്നാൾ ആഘോഷചിത്രങ്ങൾ നൂറിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിൽ ഒപ്പമുള്ള കുഞ്ഞാവ നൂറിന്റെ ഇൻസ്റ്റാഗ്രാമിൽ സ്ഥിര സാന്നിധ്യമാണ് .സഹോദരി നസ്മിന്റെ മകളാണ്.

‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ അഭിനയം ഒന്നുകൊണ്ടു മാത്രം ശ്രദ്ധ നേടിയ യുവ നടിയാണ് നൂറിൻ. അടുത്തതായി ഉണ്ണി മുകുന്ദൻ ചിത്രത്തിലും നൂറിൻ നായികയാകാനൊരുങ്ങുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button