BollywoodGeneralLatest NewsNEWSSocial Media

നീണ്ട കാലുകളുടെ ചിത്രവുമായി പരിനീതി ചോപ്ര ; വൈറലായി ചിത്രം

പരിനീതി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പരിനീതി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ഷൂ സൈസ് എന്ന് പറഞ്ഞ് തന്റെ, അസാധാരണമായി നീണ്ട കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരുന്നു പരിനീതി പങ്കുവച്ചത്. ഫോട്ടോ വന്ന ഉടനെ തന്നെ പരിനീതിയുടെ കാലുകള്‍ തന്നെയാണോ ഇതെന്നും ഇത്രയും നീണ്ട പാദങ്ങളുണ്ടാകുമോയെന്നുമെല്ലാം ചോദിച്ചുകൊണ്ട് നിരവധി കമന്റുകളാണെത്തിയത്.

https://www.instagram.com/p/CNHeaFpjzmd/?utm_source=ig_web_copy_link

ക്ഷേ വൈകാതെ തന്നെ ഫോട്ടോയുടെ പിന്നിലുള്ള രഹസ്യം വെളിപ്പെട്ടു. താഴെ നിന്നുള്ള ആംഗിളില്‍ എടുത്ത ചിത്രമായതിനാലാണ് പാദങ്ങള്‍ അത്രമാത്രം നീണ്ടതായി തോന്നിക്കുന്നത്. ഏപ്രിൽ ഫൂൾ ദിനത്തിൽ രസകരമായ ഒരു ചിത്രം പങ്കുവെയ്‌ക്കുകയായിരുന്നു പരിനീതി.

shortlink

Related Articles

Post Your Comments


Back to top button