GeneralLatest NewsMollywood

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു; പേളി

മഷിതേച്ച വിരലില്‍ മകളുടെ കുഞ്ഞ് കൈകള്‍ കോര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ടവകാശം വിനിയോഗിച്ചു നടി പേളി മാണി. മനോഹരമായ കുറിപ്പിനൊപ്പമാണ് താൻ വോട്ട് ചെയ്ത കാര്യം താരം ആരാധകരെ അറിയിച്ചത്.

‘അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു’ എന്നാണ് മീഡിയയിൽ പേളി കുറിച്ചത്. മഷിതേച്ച വിരലില്‍ മകളുടെ കുഞ്ഞ് കൈകള്‍ കോര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് നടി പേളി മാണിക്കും ഭര്‍ത്താവും നടനുമായി ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button