GeneralLatest NewsNEWSTollywood

ആരും ശ്രദ്ധിക്കാതെ പോയ 110 അബദ്ധങ്ങൾ; ബാഹുബലി 2 വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

രാജമൗലി ഒരുക്കിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ ആരും ശ്രദ്ധിക്കാതെപോയ 110 അബദ്ധങ്ങൾ

തെന്നിന്ത്യൻ സിനിമാ ലോകത്ത് വാൻ വിജയം സ്വന്തമാക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിൻറെ ഭാഗങ്ങളും വൻ വിജയമായിരുന്നു. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ ആരും ശ്രദ്ധിക്കാതെപോയ 110 അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

ഇതൊരു വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ ആദ്യം സൂചിപ്പിക്കുന്നു. ചിത്രീകരണത്തിനിടെ സംഭവിച്ചതും വിഎഫ്എക്സിൽ പറ്റിപ്പോയ പിഴവുകളുമാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്

 

shortlink

Related Articles

Post Your Comments


Back to top button