GeneralLatest NewsMollywoodNEWSSocial Media

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യാ നായർ

മുത്തപ്പന്റെ അനുഗ്രഹം തേടി നവ്യ

കണ്ണൂരിലെ പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദർശനം നടത്തി നടി നവ്യാ നായർ. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.

മനോഹരമായ വളപട്ടണം പുഴയുടെ പശ്ചാത്തലത്തില്‍, പിങ്കും ഗ്രേയും നിറമുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന ചിത്രമാണ് നവ്യ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

https://www.instagram.com/p/CNSSXQyLT1U/?utm_source=ig_web_copy_link

ഒഴിവ് കിട്ടിയാൽ നവ്യ, യാത്രകള്‍ക്കായി എപ്പോഴും സമയം കണ്ടെത്താറുണ്ട്. മൂന്നാറിലെ യാത്രക്കിടെ മനോഹരമായ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button