GeneralLatest NewsMollywoodNEWSSocial Media

ധ്യാ​ന​നി​ര​ത​യാ​യി​ നടി അമല പോൾ ; വൈറലായി ചിത്രം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. മലയാളി നടികൂടിയായ താരം പക്ഷെ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടാണ് അമല പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം വളരെയധികം ശ്രദ്ധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമല. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്.

https://www.instagram.com/p/CNPk4KIDQbp/?utm_source=ig_web_copy_link

പ്രാ​ർ​ത്ഥ​ന​ ​ദൈ​വ​ത്തോ​ടു​ള്ള​ ​സം​സാ​ര​മാ​ണെ​ന്നും​ ​ധ്യാ​നം​ ​ശ്ര​ദ്ധി​ക്ക​ലാ​ണെ​ന്നു​മു​ള്ള​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ധ്യാ​ന​നി​ര​ത​യാ​യി​രി​ക്കു​ന്ന​ ​ത​ന്റെ​ ​ചി​ത്രം​ ​താ​രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button