GeneralLatest NewsMollywoodNEWSSocial Media

കിടിലൻ വർക്കൗട്ടുമായി സുരഭി ലക്ഷ്മി ; ചിത്രങ്ങൾ

ഗംഭീര വർക്കൗട്ടുമായി ആരാധകരെ ഞെട്ടിച്ച് നടി സുരഭി ലക്ഷ്മി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നൽകാതിരുന്ന ആളായിരുന്നു സുരഭി. എന്നാൽ ജിമ്മിൽ വർക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു.

https://www.facebook.com/SurabhiLakshmiActress/posts/2955681654651442 

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ‘പത്മ’യിലെ നായകൻ അനൂപ് മേനോന്‍ ആണ്​. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button