GeneralLatest NewsMollywoodNEWSSocial Media

ദാവണിയിൽ അതിസുന്ദരിയായി അനുശ്രീ ; വൈറലായി ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ദാവണിയിൽ സുന്ദരിയായ അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കേരളത്തനിമയുള്ള അനുശ്രീയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/p/CNjXUq6r_or/?utm_source=ig_web_copy_link

അടുത്തിടെ, വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയും അനുശ്രീ പങ്കുവച്ചിരുന്നു. “വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ വീഡിയോ ഷെയർ ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button