GeneralLatest NewsMollywoodNEWSSocial Media

എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത് ? ചിത്രവുമായി എസ്തർ

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ തന്റെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ലുക്കിൽ എത്തിയ എസ്തറിന് നേരെ സൈബർ ആക്രമണം ഉണ്ടായത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ എസ്തർ പങ്കുവെച്ച പുതിയ ഫോട്ടയും കുറിപ്പുമാണ് ചർച്ചയാകുന്നത്.

എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത്. എനിക്ക് അറിയില്ല എന്നാണ് ചിത്രത്തോടൊപ്പം എസ്‍തര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഫോണില്‍ നോക്കിയാല്‍ എന്നായിരിക്കും എന്ന് അറിയാമല്ലോയെന്ന് ചിലര്‍ പറയുന്നു.

https://www.instagram.com/p/CNkoBoxp3l4/?utm_source=ig_web_copy_link

തെലുങ്കില്‍ ദൃശ്യം 2വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എസ്‍തര്‍ .ജീത്തു ജോസഫ് ആണ് തെലുങ്കിലും ദൃശ്യം 2 സംവിധാനം ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button