GeneralLatest NewsMollywoodNEWSSocial Media

ആരാധകർക്ക് വിഷു ആശംസകളുമായി താരങ്ങൾ

വിഷു ദിനത്തിൽ ആരധകർക്ക് ആശംസകളുമായി മലയാള സിനിമാ താരങ്ങള്‍. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരങ്ങള്‍ പ്രേക്ഷകർക്ക് ‘വിഷുക്കൈനീട്ടവുമായി’ എത്തിയത്. ആറാട്ടിന്റെ ടീസറും, പോസ്റ്ററും പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വിഷു ആശംസകള്‍ നേര്‍ന്നത്.

https://www.instagram.com/p/CNnMZDYrnqb/?utm_source=ig_web_copy_link

മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, ദിലീപ്, ടോവിനോ തോമസ് എന്നിവര്‍ തങ്ങളുടെ ചിത്രത്തിന്റെ പോസ്റ്ററനൊപ്പമായിരുന്നു വിഷു ആശംസകള്‍.

https://www.facebook.com/ActorMohanlal/posts/308208474005758

നടി അനുശ്രീ കൊന്നപ്പൂക്കള്‍ ചേര്‍ത്ത് പിടിച്ച ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആശംസയുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button