BollywoodGeneralLatest NewsNEWSSocial Media

പിങ്ക് ഡ്രസ്സിൽ തിളങ്ങി അദിതി റാവു; ചിത്രങ്ങള്‍

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി. മലയാള ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ താരമാണ് അദിതി. അദിതിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

https://www.instagram.com/p/CNhZ0MEASEH/?utm_source=ig_web_copy_link

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് അദിതി റാവു. ലേബല്‍ റോസ് റൂം ആണ് അദിതിക്കായി ഈ വസ്ത്രം ഒരുക്കിയത്.

shortlink

Post Your Comments


Back to top button