GeneralLatest NewsMollywoodNEWSSocial Media

നാത്തൂന് പിറന്നാൾ ആശംസകളുമായി നസ്രിയ ; ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫഹദിന്റെ സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുമാകയാണ് നസ്രിയ.

https://www.instagram.com/p/CNrkU66ptBR/?utm_source=ig_web_copy_link

അഹ്മദയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നസ്രിയ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, ഫഹദിനൊപ്പമുള്ള ഏതാനും സെൽഫികളും നസ്രിയ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button