BollywoodGeneralLatest NewsNEWSSocial Media

അമ്മയ്ക്കും സഹോദരനുമൊപ്പം അവധിക്കാലം ആഘോഷിച്ച് സാറ അലിഖാൻ ; ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് സാറാ അലി ഖാൻ. താരത്തിന്റെ സിനിമകൾ മാത്രമല്ല ഫോട്ടോഷൂട്ടുകളും തരംഗം സൃഷ്ടിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാറാ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ സാറ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചർച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകൾ‌ ഷെയർ ചെയ്‍തിരിക്കുന്നത്.

അമ്മ അമൃത സിംഗും സഹോദരൻ ഇബ്രാഹിം അലി ഖാനും ഒപ്പം കശ്മീരിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്.  ഭൂമിയിലെ സ്വർഗം എന്നുതന്നെയാണ് സാറാ അലി ഖാൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CNr9ZJKJbxr/?utm_source=ig_web_copy_link

കൂലി നമ്പർ വൺ ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button