GeneralLatest NewsMovie GossipsNEWS

മാറിടം മറയ്ക്കാൻ കണികൊന്നപ്പൂവ്, പൂവിന്റെ വിശുദ്ധി നശിപ്പിക്കുന്നു; സോഷ്യൽ മീഡിയയിൽ വിമർശനം

നഗ്നത മറയ്ക്കാൻ കണികൊന്നപ്പൂവ്, ഫോട്ടോഷൂട്ട് വിവാദത്തിൽ

ഫോട്ടോ ഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ശ്രദ്ധ ലഭിക്കുന്നുണ്ട്. ഇപ്പോൾ വിഷു ആഘോഷം പ്രമാണിച്ചു നടത്തിയ ഒരു ഫോട്ടോ ഷൂട്ടിന് നേരെ വിമർശനം ഉയരുന്നു. മനോഹരമായ കൊന്നപ്പൂവ്വ് കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് സാധാരണ പങ്കുവയ്ക്കാറുള്ളത്. എന്നാൽ നഗ്നത മറയ്ക്കാൻ കൊന്നപ്പൂ ഉപയോഗിച്ച ചിത്രങ്ങൾ വൈറൽ ആകുന്നു.

കൊന്നപ്പൂവ് കൊണ്ട് തന്റെ മാറിടം മറച്ചിരിക്കുകയാണ് മോഡൽ. ചിത്രത്തിൻറെ മോഡൽ ആരെന്ന് അറിയില്ലെങ്കിലും ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ബിനോയ് എന്നയാളാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.

കൂടുതലും വിമർശനങ്ങളാണ് ഈ ചിത്രത്തിന് നേരെ ഉയരുന്നത്. വൈറൽ ആവാൻ വേറെയും വഴികളുണ്ട്. നിന്നെപ്പോലെ ഉള്ളവൾക്ക് കൊന്നപൂവു തന്നെ വേണമായിരുന്നോ തുടങ്ങിയുള്ള വിമർശനങ്ങളാണ് ലഭിക്കുന്നത്. കൊന്നപ്പൂവിന്റെ വിശുദ്ധി നശിപ്പിക്കുന്ന രീതിയാണ് ഇതെന്നും കമന്റുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button