BollywoodGalleryGeneralLatest NewsNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ നടി സണ്ണി ലിയോൺ ; വൈറലായി ചിത്രങ്ങൾ

'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘പൊല്‍ക്ക ഡോട്സ്’ ഔട്ട്ഫിറ്റിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്.

https://www.instagram.com/p/CNt29mvjzxG/?utm_source=ig_web_copy_link

പൊല്‍ക്ക ഡോട്സ് വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. ബ്ലാക്കില്‍ വെള്ള നിറത്തിലുള്ള ഡോട്സുകളുള്ള വസ്ത്രമാണ് സണ്ണി ധരിച്ചത്. ഒപ്പം വൈറ്റ് ടീഷര്‍ട്ടും പെയര്‍ ചെയ്തിട്ടുണ്ട്. 9000 രൂപയാണ് ഈ ബ്ലാക്ക് പൊല്‍ക്ക ഡോട്സ് സെറ്റിന്‍റെ വില.

shortlink

Related Articles

Post Your Comments


Back to top button