GeneralKollywoodLatest NewsNEWSSocial Media

നടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ് യുവനടന്‍ അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഥര്‍വ് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ ക്വാറന്റീനില്‍ക്കഴിയുകയാണ്. അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button