GeneralLatest NewsMollywoodNEWS

ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും; ലവ് ജിഹാദ് വിഷയത്തില്‍ അലി അക്ബര്‍

"ലവ് ജിഹാദ്" സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല

തെരഞ്ഞെടുപ്പ് സമയം മുതൽ വലിയ ചർച്ചാ വിഷയമാണ് ലവ് ജിഹാദ്. ലവ് ജിഹാദില്‍ സര്‍ക്കാരോ കോണ്‍​ഗ്രസോ ഒപ്പമുണ്ടാകില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിക്കണമെന്നും സംവിധായകൻ അലി അക്ബര്‍.

“ലവ് ജിഹാദ്” സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും- അലി അക്ബര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.

മലബാര്‍ കലാപത്തെക്കുറിച്ച്‌ പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അലി അക്ബര്‍.

shortlink

Related Articles

Post Your Comments


Back to top button