GeneralLatest NewsMollywoodNEWSSocial Media

കുടുംബത്തോടൊപ്പം കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാർ ; ചിത്രങ്ങൾ

തിരഞ്ഞെടുപ്പ് തിരക്കുകൾക്ക്‌  ശേഷം കുടുംബത്തോടൊപ്പം വീണ്ടും ഒത്തുകൂടി കൃഷ്ണകുമാർ. ഏറെ നാളുകൾക്കുശേഷമാണ് കൃഷ്ണകുമാറും കുടുംബവും ഒത്തുകൂടിയത്.  പ്രത്യേക കാന്‍ഡിൽ ലൈറ്റ് ഡിന്നറും കൃഷ്ണകുമാർ ഭാര്യയ്ക്കും മക്കൾക്കായി ഒരുക്കിയിരുന്നു . കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്ന ചിത്രവും കൃഷ്ണകുമാർ പങ്കുവെച്ചു.

‘ഇലക്‌ഷൻ പ്രചാരണം കഴിഞ്ഞു. മക്കൾക്ക്‌ ഷൂട്ടിങും..എല്ലാവരും വീട്ടിൽ ഉള്ള സമയം. ഒത്തുകൂടൽ ഒരു സുഖമാണ്. അനുഗ്രഹവും.. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ആ അദൃശ്യശക്തിയിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ…’കൃഷ്ണകുമാർ കുറിച്ചു.

https://www.instagram.com/p/CNxQjMQHKcv/?utm_source=ig_web_copy_link

പ്രത്യേക കാന്‍ഡിൽ ലൈറ്റ് ഡിന്നറും ഈ ഒത്തുകൂടലില്‍ കൃഷ്ണകുമാർ മക്കൾക്കായി ഒരുക്കി. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്ന ചിത്രം പകർത്തിയത് രണ്ടാമത്തെ മകൾ ദിയയാണ്.

shortlink

Related Articles

Post Your Comments


Back to top button