GeneralLatest NewsMollywoodNEWSSocial Media

 മോഹൻലാലിന്റെ മാസ്സ് എൻട്രി ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ മോഹൻലാലിൻറെ ഒരു കിടിലൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്നു പേരോടൊപ്പം കടന്നുവരുന്ന കടന്നു വരുന്ന മോഹൻലാലിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസിന്റെ തിരക്കിലാണ് ലാൽ. ബറോസ് ലൊക്കേഷൻ ചിത്രങ്ങളും മറ്റും താരം പങ്കുവച്ചിരുന്നു. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. ചിത്രത്തിന്റെ ആദ്യദിന ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരുന്നു.

https://www.instagram.com/p/CN8x7dgJzBu/?utm_source=ig_web_copy_link

ആദ്യ ദിനത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോയും മോഹൻലാൽ പങ്കുവച്ചിരുന്നു.മാര്‍ച്ച് 24ന് നടന്ന ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button