GeneralLatest NewsMollywoodNEWSSocial Media

മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി സാനിയ ; ചിത്രങ്ങൾ

സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കുകയാണ് സാനിയ

മലയാളി പ്രേഷകരുടെ പ്രിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. നിരവധി ആരാധകരാണ് സാനിയയ്ക്കുള്ളത്.

ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്.

https://www.instagram.com/p/CN_ykE_pnQg/?utm_source=ig_web_copy_link

താരത്തിന്റെ പിറന്നാൾ  ആഘോഷവും മാലിദ്വീപിൽ വെച്ചായിരുന്നു . സുഹൃത്തുക്കൾക്കൊപ്പം അവധി അടിച്ചുപൊളിച്ച സാനിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതുവരെയും പരീക്ഷിക്കാത്ത ചില ഹോട്ട് ലുക്കുകളിലാണ് സാനിയയെ മാലിദ്വീപിൽ കാണാൻ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button