CinemaGeneralHollywoodLatest NewsNEWSTrailersVideos

കൺജറിങ് 3 ; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൺജറിങ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. മെക്കൽ കേവ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും.

 

shortlink

Post Your Comments


Back to top button