BollywoodGeneralLatest NewsNEWSShort FilmsVideos

ഒറ്റ വെട്ടിന് ആപ്പിൾ അരിഞ്ഞുവീഴ്ത്തി കജോൾ ; രസകരമായ വീഡിയോയുമായി താരം

ആപ്പിൾ എറിയുകയും ശേഷം ഒരു കത്തികൊണ്ട് അത് രണ്ടായി അരിഞ്ഞുവീഴ്ത്തുകയുമാണ് കജോൾ

രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് കജോൾ. പൂർണമായും സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയല്ലെങ്കിലും ഇടവേളയിട്ട് മാത്രമേ താരം സിനിമകൾ ചെയ്യാറുള്ളു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോയുമായി എത്തിയിരിക്കുമാകയാണ് കജോൾ.

വായുവിലേക്ക് ഒരു ആപ്പിൾ എറിയുകയും ശേഷം ഒരു കത്തികൊണ്ട് അത് രണ്ടായി അരിഞ്ഞുവീഴ്ത്തുകയുമാണ് കജോൾ. സിനിമയിലെന്ന പോലെ ഡ്യൂപ്പ് ഇല്ല, കട്ട് ഇല്ല, റീടേക്കുമില്ല. എല്ലാം ഒറ്റയടിക്ക് സംഭവിക്കുന്നു.

https://www.instagram.com/p/COHt2h-Ajr6/?utm_source=ig_web_copy_link

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘തൻഹാജി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കജോൾ വീണ്ടും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button