GeneralLatest NewsMollywoodNEWSSocial Media

സഹോദരങ്ങൾക്കൊപ്പം മഴയിൽ കളിച്ച് അനുശ്രീ ; വീഡിയോ

വേനൽമഴയിൽ നനഞ്ഞ് അനുശ്രീ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സഹോദരങ്ങൾക്കൊപ്പം വേനൽമഴ നനയുന്ന ഒരു വീഡിയോയാണ് അനുശ്രീ പങ്കുവയ്ക്കുന്നത്.

“ഇന്നലത്തെ മഴയിൽ… വേനൽ മഴയുടെ വരവേല്പിനെ ആഘോഷിക്കണം….. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക,” എന്നാണ് അനുശ്രീ കുറിക്കുന്നത്.

https://www.instagram.com/p/COW45_1FFh4/?utm_source=ig_web_copy_link

2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button