BollywoodGeneralLatest NewsNEWSSocial Media

എല്ലാവർക്കും കോവിഡ് നെഗറ്റീവായി ; കുടുംബം സുരക്ഷിതരെന്ന് നടി സമീറ റെഡ്ഡി

എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങൾ ചെയ്യണമെന്നും സമീറ

ഹെദരാബാദ്: കുടുംബത്തിൽ എല്ലാവർക്കും കോവിഡ് നെഗറ്റീവായ വിവരം പങ്കുവെച്ച് നടി സമീറ റെഡ്ഡി. സമീറ, ഭർത്താവ് അക്ഷയ് വ‍ർദെ, രണട് മക്കൾ എന്നിവർക്കാണ് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പെട്ടന്ന് സുഖം പ്രാപിക്കാൻ തന്നെ യോ​ഗ സഹായിച്ചെന്നും സമീറ റെഡ്ഡി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങൾ ചെയ്യണമെന്നും സമീറ പറയുന്നു.

https://www.instagram.com/p/COR1B4mHBdF/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button