GeneralKollywoodLatest NewsNEWS

തമിഴ് സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി ; നടൻ പാണ്ടു അന്തരിച്ചു

കോവിഡ് രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം

തമിഴ് ഹാസ്യതാരം പാണ്ടു കോവിഡ് ബാധിച്ച് അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം 74 വയസ്സായിരുന്നു. പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്.

പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്.

മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ കുമുദ. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കൾ. മകൻ പിന്റു സിനിമാ താരമാണ്.

shortlink

Related Articles

Post Your Comments


Back to top button