GeneralLatest NewsMollywoodNEWSSocial Media

സംവിധായകൻ വിനയന് ജന്മദിന ആശംസകളുമായി നടൻ സെന്തിൽ കൃഷ്‍ണ

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തില്‍ സെന്തില്‍ കൃഷ്‍ണയായിരുന്നു നായകൻ

സംവിധായകൻ വിനയന് ജന്മദിന ആശംസകളുമായി നടൻ സെന്തിൽ കൃഷ്‍ണ. സോഷ്യൽ മീഡിയയയിലൂടെ ആശംസകൾ അറിയിച്ച സെന്തിൽ വിനയനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. നിരവധി പേരാണ് വിനയന് ആശംസയുമായി എത്തിയത്.

‘പ്രിയപ്പെട്ട വിനയൻ സാറിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍ എന്ന് സെന്തില്‍ കൃഷ്‍ണ എഴുതുന്നു. കലാഭാവൻ മണിയുടെ ജീവിതം പ്രമേയമാക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തില്‍ സെന്തില്‍ കൃഷ്‍ണയായിരുന്നു നായകൻ.

https://www.instagram.com/p/CO4capMgHJg/?utm_source=ig_web_copy_link

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും സെന്തില്‍ കൃഷ്‍ണ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button