BollywoodGeneralLatest NewsNEWSSocial Media

അല്ലാഹു നമ്മളിൽ ഓരോരുത്തർക്കും ആരോഗ്യം നൽകട്ടെ ; ഈദ് ആശംസിച്ച് ഷാരുഖ് ഖാൻ

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ഷാരുഖ് ഖാൻ. ഇപ്പോഴിതാ പെരുന്നാൾ ദിനത്തിൽ താരം ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ചിത്രവും ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. പരീക്ഷണങ്ങളുടെ ഈ സമയത്ത് അതിനെ നേരിടാനുള്ള ശ്കതി എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു താരം ആരാധകർക്ക് ആശംസകൾ നൽകിയത്.

“ലോകമെമ്പാടുമുള്ള എല്ലാവർക്കും ഈദ് മുബാറക്, അല്ലാഹു നമ്മളിൽ ഓരോരുത്തർക്കും ആരോഗ്യം നൽകട്ടെ, ശക്തി നൽകട്ടെ, ഇന്ത്യയിൽ നമ്മുടെ സഹായം ആവശ്യമുള്ള എല്ലാവർക്കും സഹായം നൽകാനുള്ള അനുകമ്പയുണ്ടാകട്ടെ, എപ്പോഴത്തെയും പോലെ നമ്മൾ ഒരുമിച്ച് എല്ലാം ജയിക്കും. ലവ് യു” ഷാറൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

https://twitter.com/iamsrk/status/1393198785984045071?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1393198785984045071%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2Fiamsrk2Fstatus2F1393198785984045071widget%3DTweet 

shortlink

Related Articles

Post Your Comments


Back to top button