GeneralLatest NewsMollywoodNEWSSocial Media

‘ബാലേട്ടാ ചെയ്തു വെച്ചിട്ട് പോയതെല്ലാം ആളുകൾ ആഘോഷിക്കുകയാണ്’ ; പി ബാലചന്ദ്രനെ കുറിച്ച്  തരുൺ മൂർത്തി

ബാലചന്ദ്രന്റെ ഓർമ്മയിൽ തരുൺ മൂർത്തി

ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വിവരം അടുത്തിടയിൽ പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ സംവിധായകൻ തരുൺ മൂർത്തി സോഷ്യൽമീഡിയയിൽ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ബാലേട്ടാ, ചെയ്ത് വെച്ചിട്ട് പോയതെല്ലാം ആളുകൾ ആഘോഷിക്കുകയാണ്, കൂടെ ഇല്ലേലും മനസ്സിൽ ഉണ്ട്, എന്നും എന്നാണ് തരുൺ മൂർത്തി അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button