GeneralKollywoodLatest NewsNEWSSocial Media

സംവിധായകൻ അരുൺരാജ കാമരാജിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്

തമിഴ് സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ദുജ കോവിഡ് മൂലം അന്തരിച്ചു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്.

പിസ സിനിമയിൽ ഗാനരചയിതാവായാണ് അരുൺരാജ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. രാജാ റാണിയിലൂടെ അഭിനേതാവും അരങ്ങേറ്റം നടത്തി. ശിവകാർത്തികേയൻ ചിത്രം കനായിലൂടെ സംവിധായകനുമായി. കബാലിയിലെ ഏറെ പ്രശസ്തമായ ‘നെരുപ്പ് ഡാ’ എന്ന ഗാനം പാടിയിരിക്കുന്നതും അരുൺരാജയാണ്.

shortlink

Related Articles

Post Your Comments


Back to top button