GeneralLatest NewsMollywoodNEWSSocial Media

മകനൊപ്പം കൃഷിപ്പണികളുമായി നടൻ സഞ്ജു ; ചിത്രങ്ങൾ

ഷൂട്ടിങ് എല്ലാം നിർത്തിവെച്ചതോടെ കുടുംബത്തിനൊപ്പമാണ് കൂടുതൽ സമയവും സഞ്ജു

യുവനടന്മാർക്കിടയിൽ​ ശ്രദ്ധേയനായ താരമാണ് സഞ്ജു ശിവറാം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഷൂട്ടിങ് എല്ലാം നിർത്തിവെച്ചതോടെ കുടുംബത്തിനൊപ്പമാണ് കൂടുതൽ സമയവും ഇപ്പോൾ സഞ്ജു. വീട്ടുമുറ്റത്ത് മകനൊപ്പം കൃഷിപ്പണികളുമായി സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സഞ്ജു പങ്കുവയ്ക്കുന്നത്.

https://www.instagram.com/p/CPBMMe2lm9x/?utm_source=ig_web_copy_link

‘നീ കോ ഞാ ചാ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സഞ്ജു. ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് സഞ്ജു.

shortlink

Related Articles

Post Your Comments


Back to top button